ആത്മഹത്യക്ക് മുന്‍പ്
ആത്മ നൊമ്പരം കുറിക്കാന്‍
പേപ്പറില്‍ പേന ചലിപ്പിച്ചു
എനിക്ക് മരിക്കണം
ഉത്തരവാദിത്വം ആര്‍ക്കുമില്ല
ഉത്തരത്തില്‍ ആദ്യം
കയറിനെ കഴുത്തു ഞെരിച്ചു കൊന്നു
പേപ്പറും പേനയും
തങ്ങളുടെ വിധിയെ ശപിച്ചു
മരണത്തിനു സാക്ഷിനിന്നു
ചത്ത കയറിന്റെ പ്രേതം
കഴുത്തില്‍ പിടി മുറുക്കി
ഒടുവില്‍ ഉടുമുണ്ടിന്റെ
ബലം പോയ നേരം കയറിനൊപ്പം
ആടിക്കളിക്കാന്‍ മറ്റൊരു പ്രേതവും ..
ചത്തവന്റെ കയ്യൊപ്പ് വാങ്ങിയ
പേപ്പര്‍ റിമാന്‍ഡിലുമായി
ആത്മ നൊമ്പരം കുറിക്കാന്‍
പേപ്പറില്‍ പേന ചലിപ്പിച്ചു
എനിക്ക് മരിക്കണം
ഉത്തരവാദിത്വം ആര്‍ക്കുമില്ല
ഉത്തരത്തില്‍ ആദ്യം
കയറിനെ കഴുത്തു ഞെരിച്ചു കൊന്നു
പേപ്പറും പേനയും
തങ്ങളുടെ വിധിയെ ശപിച്ചു
മരണത്തിനു സാക്ഷിനിന്നു
ചത്ത കയറിന്റെ പ്രേതം
കഴുത്തില്‍ പിടി മുറുക്കി
ഒടുവില്‍ ഉടുമുണ്ടിന്റെ
ബലം പോയ നേരം കയറിനൊപ്പം
ആടിക്കളിക്കാന്‍ മറ്റൊരു പ്രേതവും ..
ചത്തവന്റെ കയ്യൊപ്പ് വാങ്ങിയ
പേപ്പര്‍ റിമാന്‍ഡിലുമായി
No comments:
Post a Comment