Pages

Saturday, 7 July 2012

അമ്മ
----------
രണ്ടക്ഷരങ്ങളിലാണ്
സ്വര്‍ഗവും നരകവും

പുഴ
-----------
അവസാന കണ്ണീരും വറ്റി
ഏതോ പറമ്പില്‍  ഉണങ്ങി കിടന്നു
പുഴ ..


പോലിസ്‌
---------------
ഒളിവില്‍ പോയ പുലിയെ
പിടിക്കാന്‍ പോയ പോലീസ്
കുറുക്കനെ തല്ലി പുലിയെന്നു
സമ്മതിപ്പിച്ചു ..


കൃഷി
------------
വിത്തു പാകി
വിളവെടുപ്പിനു
ഉത്തരത്തില്‍ ഊഞ്ഞാല് കെട്ടി ...No comments:

Post a Comment