Pages

Friday, 28 October 2011

 അനാശാസ്യത്തിനു
അവളെ അറസ്റ്റ്‌ ചെയ്തു

പുറത്തു കൂവലുകള്‍
കൂവുന്ന മുഖങ്ങള്‍
അവള്‍ നോക്കി
അധികവും അവളെ
ഭോഗിച്ചവര്‍...

മനസ്സ് പണ്ടേ
മരിച്ച അവള്‍
മനസ്സില്‍ പറഞ്ഞു

കപട സദാചാരം
കബറടക്കു .....

1 comment:

  1. ഇതാണ് സൂഹത്തിന്റെ ശരിയായ മുഖം സുഹൃത്തേ ..
    നന്നായി പറഞ്ഞു

    ReplyDelete