Pages

Saturday 15 October 2011

"ഇന്നത്തെ പുലര്‍ക്കാല സ്വപ്നത്തില്‍ ഞാന്‍ കണ്ടത് ഒരു റോസാ പുഷ്പത്തെ...
നൊമ്പരങ്ങള്‍ അടക്കി വാടി നില്‍ക്കുന്ന 
ആ പുഷ്പ്പത്തെ  ഞാന്‍ സ്നേഹ തലോടല്‍ നല്‍കി...
വൈകി വന്ന  വസന്തമായി ഞാന്‍  ആ പുഷ്പത്തെ സ്വാന്തനപെടുത്തി ...
എന്റെ മൊഴികളില്‍,ചിരികളില്‍,
ആ പുഷ്പ്പം ഇതുവരെ കാണാത്ത
ഒരു സ്നേഹ ലോകം കണ്ടു ....
ആ പുഷ്പ്പത്തിന്റെ സുഗന്തത്തില്‍
ഞാനെന്റെ നൊമ്പരങ്ങളെ മറന്നു ...  
ഇന്നാ പുഷ്പ്പം ഞാനെന്ന വസന്തത്തെ
ആഗ്രഹിക്കുന്നുവോ ....?
ഒരു സ്നേഹ തണലായ്‌ ഞാന്‍ എന്നും
ആ പുഷ്പ്പതിനൊപ്പം.....

2 comments:

  1. സന്തോഷായീ .... ബ്ലോഗ്‌ ടെമ്പ്ലേറ്റ് ഒന്ന് മാറ്റണം .. ബാക്ക് ഗ്രൌണ്ട് വെള്ളയില്‍ കറുത്ത ഫോണ്ട് തിരഞ്ഞെടുക്കു ... ഇത് വായിക്കാന്‍ വളരെ വിഷമം തോന്നുന്നു . നൊമ്പരം ... സ്വയമ്പന്‍ പേര് .. ഇനി കവിതകളും കഥകളും ഒക്കെയായി ഈ ബ്ലോഗ്‌ കൂട്ടുകാര്‍ക്കിടയില്‍ അറിയപെടട്ടെ .... എപ്പോഴും ശ്രദ്ധിക്കുക അക്ഷര തെറ്റില്ലാതെ എഴുതുക .. അഥവാ അക്ഷരത്തെറ്റ് കണ്ടാല്‍ വീണ്ടും എഡിറ്റ്‌ ചെയ്തു തിരുത്തി പോസ്റ്റ്‌ ചെയ്യുക ... ആശംസകള്‍

    ReplyDelete