Pages

Tuesday 25 October 2011

അമ്മയുടെ ഗര്‍ഭ പാത്രത്തിലേക്ക്
തെുപ്പിച്ച ശുക്ലം ഇന്ന്
അച്ഛന്‍ മകളുടെ
ഗര്‍ഭ പാത്രത്തിലേക്ക് ...

അമ്മയുടെ ഒക്കത്തിരിക്കുമ്പോള്‍
അച്ഛന് കാമമില്ലായിരുന്നു
അന്നത്തെ ചുംബനം
പിതൃസ്നേഹം ...

ഇന്ന് അധരം ചുവന്നു
സ്തനങ്ങള്‍ വളര്‍ന്നു
മൃഗ ചിന്തകള്‍ ഉണര്‍ന്നു
അച്ഛന്‍റെ ബീജം
മകള്‍ ചുമന്നു ...

നക്ഷത്ര കിടക്കയില്‍
മകള്‍ നഷ്ട്ട സ്വപ്‌നങ്ങള്‍ കണ്ടു
ഗാന്ധി ചിത്രങ്ങളില്‍
അച്ഛന്‍ നക്ഷത്ര
ലോകം കണ്ടു


{അച്ഛന്‍ .അപ്പന്‍ .ഉപ്പ ..}

6 comments:

  1. ശക്തമായ വാക്കുകള്‍ ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. കഠിനമായ സത്യം, തീവ്രമായ ശൈലി....!
    അഭിനന്ദനങ്ങള്‍....!

    ReplyDelete
  3. കാലത്തിന്റെ നേര്‍ക്കാഴ്ച... നന്മകള്‍ നേരുന്നു...

    ReplyDelete
  4. ശഫീക്കെ
    അന്നേ സമ്മതിച്ചു മോനെ ... ഇജ്ജ് ഒരു ഒന്നൊന്നര സംഭവാണ്‌ ടോ
    എഴുതുക .... എഴുത്ത് തുടര്‍ന്ന് കൊണ്ടേയിരിക്കുക

    ReplyDelete
  5. ഷഫീക്ക് കായം കുളം,കവിത ഉഗ്രൻ,പക്ഷെ കുറച്ചൂടി വിപുലീകരിക്കാമായിരുന്നു.

    ReplyDelete